ANRIA QATAR ന് അഭിമാന നേട്ടം: ICC “കലാ കേ രംഗ്” പരിപാടിയിൽ ഒന്നാം സ്ഥാനം

ICC Qatar’s youth wing സംഘടിപ്പിച്ച  “കലാ കേ രംഗ്” പരിപാടിയിൽ അതുല്യമായ പ്രകടനങ്ങൾ കാഴ്ചവെച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി ANRIA Qatar Team.

ANRIA QATAR ലേഡീസ് ടീം 14 ടീമുകളെ പരാജയപ്പെടുത്തി സിനിമാറ്റിക് ഡാൻസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അവരുടെ ഭാവഗംഭീര പ്രകടനവും സമഗ്രമായ സംയോജനവും പരിപാടിയുടെ ഹൈലൈറ്റ് ആയി മാറി.

ദേശഭക്തിഗാന മത്സരത്തിലും ANRIA QATAR team മറ്റു 10 ടീമുകളെ പിന്തള്ളി  ഒന്നാം സ്ഥാനം നേടി.

ഗാനതാളസമന്വയത്തിൻ്റെ  ശൈലശൃംഗത്തിലവർ വിജയഭേരി മുഴക്കി!

ഈ നേട്ടങ്ങൾ ANRIA QATAR ന്റെ സാംസ്കാരിക മികവും,  സംഘാടനത്തിന്റെ ശക്തിയും അടിവരയിടുന്നു.

മുഴുവൻ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ!

Watch our performances in Youtube

Watch the dedicated YouTube playlist
showcasing Anria Qatar’s vibrant and unforgettable performances at the ICC Qatar’s “Kala Ke Rang” programme.