Who we are & What we do

The members of this association include expatriates from Qatar and their families who hail from Angamaly Municipality, as well as the following panchayats: Ayyampuzha, Kalady, Kanjoor, Karukutty, Koratty, Mookkannoor, Manjapra, Malayattoor, Neeleswaram, Parakkadavu, Nedumbassery, Sreemoolanagaram, Thuravoor, Okkal, and Koovappady.

Goals

Our goal is to provide a platform for our members to connect, engage, and grow together as a community. By organizing social, cultural, and recreational activities, we strive to strengthen bonds among members and promote a supportive network where everyone feels valued and empowered.

Cultural Events

Our association serves as a cultural bridge, bringing the rich traditions and festive spirit of Kerala to life here in Qatar. We conducted events such as Onam celebrations, traditional performances, and community gatherings, providing our members with a platform to connect, celebrate, and preserve our heritage while living abroad.

Sports and Recreation

Our association organizes a variety of sports activities to bring our members together. Be it cricket matches, football tournaments, "vadam vali", chess competition or other recreational games, we ensure there's something for everyone to enjoy and stay active.

Collaboration

We are committed to making a difference. Through our association, we actively participate in community service projects, supporting meaningful causes and contributing to the well-being of the community in Qatar.

YouTube Highlight Reel

ANRIA QATAR Insights

The latest news, achievements, and updates from Angamaly NRI family in Qatar

ANRIA QATAR’s സുവനീർ മാഗസിൻ “ANRIA AL-ASHAR”പ്രകാശനം ചെയ്തു

ANRIA QATAR’s സുവനീർ മാഗസിൻ “ANRIA AL-ASHAR” പ്രകാശനം ചെയ്തു പത്ത് വർഷമായി കലാ കായീക സാംസ്കാരീക സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രർത്തിച്ചു വരുന്ന ആൻറിയ ഖത്തർ സുവനീർ...

ANRIA ഗ്രാൻഡ് മാസ്റ്റർചലെഞ്ച് പോസ്റ്റർ പ്രകാശനം

ANRIA Grand Master Challenge പോസ്റ്റർ പ്രകാശനം ഖത്തർ ജെംസ് അമേരിക്കൻ അക്കാദമിയിൽ നടന്ന ചടങ്ങിൽ ആൻറിയ ഖത്തർ പ്രൈഡ് ഡീലുമായി ചേർന്ന് നടത്തുന്നഗ്രാന്റ് മാസ്റ്റർ ചെസ്സ് ചാലഞ്ചിന്റെ പോസ്റ്റർ പ്രകാശനം ആൻറിയ...

ANRIA QATAR രക്തദാന ക്യാമ്പ്‌

ANRIA QATAR രക്തദാന ക്യാമ്പ്‌ അങ്കമാലി എൻആർഐ അസോസിയേഷൻ (ANRIA Qatar), ഹമദ് ബ്ലഡ് ഡൊണേഷൻ സെന്ററുമായി സഹകരിച്ച്, 2025 ഡിസംബർ 19-ാം തീയതി വെള്ളിയാഴ്ച വിജയകരമായി ഒരു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഈ...

QTICKETS 12-ാം വാർഷിക Badminton ടൂർണമെന്റിൽ ANRIA QATAR ടീമിനു ഗംഭീര വിജയം

QTICKETS 12-ാം വാർഷിക Badminton ടൂർണമെന്റിൽ ANRIA QATAR ടീമിനു ഗംഭീര വിജയം QTICKETS ഖത്തറിന്റെ 12-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 6, 2025 ശനിയാഴ്ച അൽ മെഷാഫിലെ Beta Cambridge International ...

അരങ്ങ് തകർത്ത് ANRIA QATAR ന്റെ മെഗാ ഷോ അങ്കമാലി “കല്യാണ തലേന്ന്

അരങ്ങ് തകർത്ത് ANRIA QATAR ന്റെ മെഗാ ഷോ അങ്കമാലി “കല്യാണ തലേന്ന്” ഖത്തറിന്റെ സംഗീത നൃത്ത കലാ സാംസ്കാരീക പരിപാടികളിൽ വ്യത്യസ്തമായ കലാ പ്രകടനങ്ങളിലൂടെ വേറിട്ട രുചികൂട്ടുകൾ പകർന്ന് നൽകി...

വ്യത്യസ്തകളുടെ രുചികൂട്ടുകളുമായി ANRIA QATAR “കല്യാണതലേന്ന് ” നവംബർ 28ന് QNCC യിൽ

നൃത്ത സംഗീത കലാ പരിപാടികളിലും, ഭക്ഷണത്തിലും വ്യത്യസ്തകളുടെ രുചികൂട്ടുകളുമായി അങ്കമാലി എൻ ആർ ഐ അസോസിയേഷൻ ഖത്തർ മെഗാ ഷോ ഒരുക്കുന്നു.അങ്കമാലിമുനിസിപ്പൽ പ്രദേശത്തേയും സമീപത്തെ 14 പഞ്ചായത്തുകളിലേയും...

ANRIA QATAR പത്താമത് വാർഷികം ആഘോഷിച്ചു

ANRIA QATAR പത്താമത് വാർഷികം ആഘോഷിച്ചു അങ്കമാലി എൻ ആർ ഐ അസോസിയേഷൻ ആൻറിയ ഖത്തർ പത്താം വാർഷികം വിവിധ കലാപരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ഐ സി സി അശോക ഹാളിൽ നടന്ന ആഘോഷ പരിപാടികൾ മുഖ്യാതിഥി ഇന്ത്യൻ...

ANRIA Ladies Shine on Stage at ICC Carnival 2025

അരങ്ങിൽ ആടിതകർത്ത് ആൻറിയയുടെ അംഗനമാർ ഐ സി സി കാർണിവൽ ആഘോഷങ്ങളുടെ ഭാഗമായി മെയ് 15, 16 തീയതികളിൽ ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന നൃത്ത സംഗീത പരിപാടികളിൽ ആൻറിയ ഖത്തറിന്റെ കലാകാരികളവതരിപ്പിച്ച സിനിമാറ്റിക്ക്...

നൃത്തകലയുടെ മഹിമയാൽ മിനുങ്ങി ആൻറിയ ഖത്തറിന്റെ ഹൃദയദീപ്ത നൃത്താവതരണം

നൃത്തകലയുടെ മഹിമയാൽ മിനുങ്ങി ആൻറിയ ഖത്തറിന്റെ ഹൃദയദീപ്ത നൃത്താവതരണം – Eid AL-Fitr View on Youtube जिया जले जाँ जले – ജിയാ ജലേ ജാമ് ജലേ … ഈ മനോഹര ഗാനത്തിന്റെ ചുവടു പിടിച്ചു തുടങ്ങിയ...

ANRIA QATAR – WINTER GATHERING

“ജനുവരി ഒരോർമ്മ” മഞ്ഞണിഞ്ഞ് കുളിര് പകർന്ന രാവ്, ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾക്ക് ചൂട് പകർന്ന് ആൻറിയ ഖത്തർ ആൻറിയ ഖത്തർ കുടുംബാംഗങ്ങൾക്ക് 2025 ജനുവരി മൂന്നിന്റെ ശിശിര രാവ്  മഞ്ഞണിഞ്ഞ് കുളിർമ...

ANRIA QATAR ന് അഭിമാന നേട്ടം: ICC “കലാ കേ രംഗ്” പരിപാടിയിൽ ഒന്നാം സ്ഥാനം

ICC Qatar’s youth wing സംഘടിപ്പിച്ച  “കലാ കേ രംഗ്” പരിപാടിയിൽ അതുല്യമായ പ്രകടനങ്ങൾ കാഴ്ചവെച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി ANRIA Qatar Team. ANRIA QATAR ലേഡീസ് ടീം 14 ടീമുകളെ...

ഹർഷാരവങ്ങളുടെ പെരുമഴ പെയ്യിച്ച് ANRIA QATAR -തിരുവോണാരവം24

ആൻറിയ ഖത്തറിന്റെ ഓണാഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ടുള്ള “തിരുവോണാരവം 24” ദിവസം മുഴുവൻ നീണ്ട ആഘോഷങ്ങളോടെ റിതാജ് സൽവ റിസോർട്ടിൽ നടന്നു. 25-Oct-2024 വെള്ളിയാഴ്ച രാവിലെ 11.30 ന് ഘോഷ യാത്രയോടെ...

ANRIA ഓണാഘോഷത്തിനായുള്ള  തിരുവോണാരവം-24″ ഗാനം പുറത്തിറക്കി

ANRIA ഖത്തർ സംഘടിപ്പിക്കുന്ന “തിരുവോണാരവം-24” ഓണത്തിന്റെ പ്രചാരണ ഗാനം ഔദ്യോഗികമായി പുറത്തിറങ്ങി.ഈ ഗാനം ഖത്തർ മലയാളി സമൂഹത്തിനിടയിൽ വലിയ ആകർഷണം നേടി, ഓണത്തിനോടുള്ള ആഗോള മലയാളികളുടെ ആദരവ്...

ANRIA QATAR ഓണ പൂക്കള മത്സരം-24

മലയാളിയുടെ മഹോത്സവമായ ഓണത്തിന്റെ വൈവിധ്യമായ ആഘോഷങ്ങളിൽ സവിശേഷമായ ഒന്നാണ് വർണ്ണ പൂക്കളമൊരുക്കൽ. തുമ്പയും,മുക്കുറ്റിയും,കണ്ണാന്തളിയും, ജമന്തിയും, ചെണ്ട്മുല്ലുയും ചേർത്ത് വർണ്ണാഭമായ വ്യത്യസ്ത ഡിസൈനുകളിൽ...

ANRIA Qatar Celebrates “9” Success Years!!

    അങ്കമാലി NRI അസോസിയേഷന്റെ 9-ാം വാർഷിക ആഘോഷം, 2024 ഏപ്രിൽ 25 വൈകുന്നേരം,6.30PM- ഖത്തർ ICC അശോക ഹാളിൽ അരങ്ങേറി. ഏകദേശം 300 ഓളം പേർ പങ്കെടുത്ത പരിപാടിയിൽ വിവിധ നൃത്തങ്ങളും, സംഗീത program ങ്ങളും...

ANRIA’s Wednesday Fiesta -Angamaly CARNIVAL – Electrifies ICC Qatar

  ICC യുടെ അശോകാ ഹാളിൽ പൂർത്തീകരിച്ച അങ്കമാലി കാർണിവൽ അക്ഷരാർത്ഥത്തിൽ ഒരു വെടിക്കെട്ടായിത്തന്നെ മാറി..ആടകളും, ആടലുകളും കൊണ്ട് സദസ്സിനെ, തുടക്കം തൊട്ട് ഒടുക്കം വരെ ഒന്നടങ്കം അന്ധാളിപ്പിച്ച ശ്രീ ചാക്യാർ...