ANRIA QATAR രക്തദാന ക്യാമ്പ്
അങ്കമാലി എൻആർഐ അസോസിയേഷൻ (ANRIA Qatar), ഹമദ് ബ്ലഡ് ഡൊണേഷൻ സെന്ററുമായി സഹകരിച്ച്, 2025 ഡിസംബർ 19-ാം തീയതി വെള്ളിയാഴ്ച വിജയകരമായി ഒരു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഈ മഹത്തായ ജീവകാരുണ്യ പ്രവർത്തനത്തിന് ബ്ലഡ് ഡോണേഴ്സ് കേരള (BDK Qatar) എന്ന സന്നദ്ധ പ്രവർത്തക സംഘത്തിന്റെ സജീവ പിന്തുണയും സഹകരണവും ലഭിച്ചു. അങ്കമാലി മുനിസിപ്പാലിറ്റിയിലും അതിനോട് ചേർന്നുള്ള 14 പഞ്ചായത്തുകളിലും നിന്നുള്ള പ്രവാസി മലയാളികളെ ഒരുമിപ്പിക്കുന്ന ഒരു സാമൂഹ്യ–സാംസ്‌കാരിക സംഘടനയായ ANRIA Qatar, അംഗങ്ങൾ തമ്മിലുള്ള സൗഹൃദവും […]
ANRIA QATAR രക്തദാന ക്യാമ്പ് Read More »
