ANRIA QATAR പത്താമത് വാർഷികം ആഘോഷിച്ചു
അങ്കമാലി എൻ ആർ ഐ അസോസിയേഷൻ ആൻറിയ ഖത്തർ പത്താം വാർഷികം വിവിധ കലാപരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ഐ സി സി അശോക ഹാളിൽ നടന്ന ആഘോഷ പരിപാടികൾ മുഖ്യാതിഥി ഇന്ത്യൻ എംബസി ചാൻസറി &കോൺസലർ ഹെഡ് ഡോ: വി വൈഭവ് താണ്ടലെ ഉൽഘാടനം ചെയ്തു. സംഘടനകളും കൂട്ടായ്മകളും വ്യക്തികളേയും കുടംബംഗങ്ങളേയും തമ്മിൽ ബന്ധിപ്പിക്കാനുള്ള കണ്ണികളാണെന്നും, വ്യക്തിത്വവികാസത്തിനും, സാമൂഹ്യനന്മയ്ക്കും പ്രയോജനപ്പെടുന്ന പ്രവർത്തനങ്ങൾക്കുള്ള വേദികളായി അത് മാറുമെന്നും ഡോ വൈഭവ് ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. ആൻറിയ ഖത്തർ ആക്ടിംഗ് […]
ANRIA QATAR പത്താമത് വാർഷികം ആഘോഷിച്ചു Read More »